MINNARAM

My blogs

Blogs I follow

About me

Gender Male
Occupation iph ekm
Location kochi, kerala, India
Introduction ഞാനൊരു പാവം വഴിപോക്കന്‍ ........................................അമ്പതു വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു സുപ്രഭാതത്തില്‍ അട്രെസ്സുണ്ടായവന്‍.എറണാകുളം ജില്ലയില്‍ മാടവന ദേശത്തു സൈത് മുഹമ്മദ്‌ -ശരീഫ ദമ്പതികളുടെ മകന്‍ .വിദ്യാഭ്യാസം ജന്മ ദേശത്തും ആലപ്പുഴ (വടുതല ,നദ്വത്തുല്‍ ഇസ്ലാം ഓര്‍ഫനേജ് )യിലും തൃശൂര്‍ (വാടാനപ്പള്ളി ഇസ്ലാമിയ കോളേജിലും.)അടുത്ത താവലത്തിലെക്കുള്ള തയ്യാര്‍ എടുപ്പുകളുമായി ,ഉടമസ്തന്റെ വിളി വരുംവരെ , കൊച്ചി ഉപനഗരമായ കാക്കനാട് താവളത്തില്‍ കഴിയുന്നു . സഹജീവികളോടും സമസൃഷ്ടികലോടും നിയന്ത്രണ വിധേയമായ സ്നേഹം ,അതാണ്‌ മോഹം .അതുല്യമായ സ്നേഹം എന്നെ സൃഷ്ടിച്ചവനോടും എനിക്ക് മുന്പേ എന്നെ ക്കുറിച്ച് എല്ലാം അറിയുന്നവനോടും .
Favorite Books alchemist, pularkala yamangalil, paralokam quranil