വഴിയോരം...

Blogs I follow

About me

Gender Male
Location Muvattupuzha,Ernakulam, Kerala, India
Links Audio Clip, Wishlist
Introduction പേര് : നസീര്‍ മരങ്ങാട്ട് ..ജനനം എന്നോ ഒരിക്കല്‍ ഏറണാകുളം ജില്ലയിലെ പായിപ്ര പഞ്ചായത്തിലെ മുളവൂരില്‍ പിതൃ ഭവനത്തില്‍ സംഭവിച്ചതായി പറയപ്പെടുന്നു ; ഞാന്‍ പോലുമറിയാതെ ..മരണം ഇത് വരെ നിശ്ചയമില്ല ; നിനച്ചിരിക്കാതെ അതും സംഭവിക്കുമേന്നതില്‍ മലോകരില്‍ ഒരാള്‍ക്ക്‌ പോലും സംശയമേ ഇല്ല... പടച്ചോനെ അതെന്നാണാവോ?!! നാഥാ നിനക്കത്രെ സര്‍വ്വ സ്തോത്രങ്ങളും സ്തുതികളും ..നിന്‍റെ മാത്രം സ്വത്വവും നിന്‍റെ മാത്രം അടിമത്വവും തന്നു അനുഗ്രഹിച്ചതിനു..