അണ്ണാറക്കണ്ണന്‍

My blogs

About me

Gender Male
Location തളിക്കുളം, തൃശൂര്‍
Introduction ഞാന്‍ കണ്ണന്‍. എപ്പോഴും എന്തെങ്കിലുമൊക്കെ ചിലച്ചോണ്ട് നടക്കുന്നതു കൊണ്ട്‌ വീട്ടുകാരും, നാട്ടുകാരും സ്നേഹത്തോടെ (?) ചാര്‍ത്തി തന്ന പേര്. "അണ്ണാറക്കണ്ണന്‍"... തൃശൂര്‍ ജില്ലയില്‍ തളിക്കുളം സ്വദേശി. പ്രവാസിയായത് കൊണ്ട് പ്രയാസിയായി കഴിയുന്നു...
Interests "ചില്‍ ചില്‍" ഒച്ചയുണ്ടാക്കി എല്ലാരേയും ശല്യപ്പെടുത്താന്‍...
Favorite Movies അങ്ങിനെ പ്രത്യേകിച്ച് പറയാനൊന്നൂല്ല. നല്ല സില്‍മയാണെങ്കി കാണും..അത്ര തന്നെ...
Favorite Music എന്തിനു വേറൊരു സൂര്യോദയം നീയെന്നരികിലില്ലേ....?(മഴെയെത്തും മുമ്പേ...)