shalabangal .

My blogs

Blogs I follow

About me

Gender Male
Introduction അയനം കെ .വി .സക്കീര്‍ ഹുസൈന്‍ o അബോധ പരമായ ഒരു അറിവാണ്‌ ഘടികാരം വിജനതയില്‍ നിലച്ച ഘടികാരത്തിലേക്ക് ചിന്തയുടെ ഒഴുക്കിനെ കെട്ടഴിച്ചു ആരോ കാലം എന്ന കവിതയില്‍ മുഴുകുന്നു നിറഞ വൃത്ത ത്തിലേക്കു ഇരുളിനെയും വെളിച്ചത്തെയും ആവാഹിച്ചു ജീവിത പുസ്തകത്തിലെ ഓരോരോ ദിവസത്തെ നുള്ളിയെടുക്കുന്നു അയനങ്ങളില്‍ അനുഗാമിയായും നിദ്രയില്‍ അവധാനതയോടെ മൌനം വരിച്ചും ജീവിതത്തിന്റെ പുറത്തേറി സവാരിചെയ്യുന്നു എവിടെനിന്നോ വഴി തെറ്റി വരുന്ന കാറ്റിന്‍റെ കൂടെ ഒഴുകുന്ന മേഘത്തെ പോലെ ചുമന്നു ചുമന്നു മടുക്കുന്നു ചില നേരങ്ങളില്‍ ഒരു ശവത്തെ