swam

My blogs

About me

Gender Male
Industry Automotive
Occupation Service Engineer
Location Kuwait-Kanhangad, kerala, India
Introduction ചുട്ടു പൊള്ളുന്ന മണല്‍ പാടങ്ങള്‍ക്കു മേലെ.. ഒരു നീര്‍മാതളം കാത്തു വെക്കുന്നവന്‍... കിളി കൊത്തി പറിച്ച കണ്ണുകളുമായി നിഴലിനെ പിന്തുടര്‍ന്ന ഒരു മറുനാടന്‍ മലയാളി .. മല മണ്ടകളില്‍ ഉറവ തേടുന്നവന്‍ ... താഴ് വാരങ്ങളില്‍ തണല്‍ നഷ്ടമായവന്‍... ചോദ്യവും ഉത്തരവും തമ്മില്‍ എന്നുമുണ്ടായിരുന്ന പ്രായ കൂടുതലിന്റെ തര്‍ക്കത്തിനിടയില്‍ എന്റെ പ്രായം മറന്നു വെച്ചവന്‍. പിന്നെ.... അറിവ് അബധങ്ങളിലെക്കുള്ള കുരുക്കുവഴിയാണെന്നു അടിയുറച്ചു വിശ്വസിക്കുന്നവന്‍ ... അത് കൊണ്ടാണ് തെരുവിലെ ഒരു ബ്രാന്തനും വണ്ടി കേറി മരിക്കാത്തത്‌ എന്ന് വിശ്വസിക്കുന്നവന്‍ !!
Interests വെറുതേ... ഈ മോഹങ്ങള്‍ എന്നറിയുംബോളും വെറുതേ മോഹിക്കുവാന്‍ മോഹം.. വെറുതെ ഇരുന്നെതോ കുടിയന്റെ പാട്ട് കേട്ട് അതിലൊന്ന് പാടുവാന്‍ മോഹം..
Favorite Movies vaishali..amaram.. parinayam.. angane orupaadundu, BARATHAN..PATHMARAJAN....
Favorite Music CHUVARILLAATHE... CHAAYANGAL ILLATHE........
Favorite Books ov vijayan.MT..MADHAVIKUTY..CHULLIKKAD..ONV..ANGANE PALA PSTHAKANGALILNINNEKURICHULLA PARAMAARTHAMEENJAAN THIRANJU....