രഞ്ജിത് ചിറ്റാടെ

My blogs

About me

Gender Male
Industry Arts
Occupation Sound Engineer
Location Guruvayoor, Kerala, India
Introduction പോയ കാലത്തെ മോഹിച്ചു കഴിയുന്ന ഒരു പാവം പയ്യന്‍... ഇതല്ല ജീവിതമെന്ന് കൂടെയുള്ളവരെല്ലാം ഒരുമിച്ച് പറയുമ്പോഴും... ബാല്യക്കാലത്തിലേക്ക് മുങ്ങാംകുഴിയിടാനും കൂട്ടുകാരോടൊത്ത് അപ്പൂപ്പന്‍താടികള്‍ പോലെ, ഇല ചാര്‍ത്തുകള്‍ മര്‍മ്മരം പൊഴിക്കുന്ന ചെല്ലകാടുകളിലും, ചേറ്റു മണ്ണിന്‍റെ മദമണമുള്ള വയല്‍ വരമ്പുകളിലും, ചിങ്കാരകിളികള്‍ പാടുന്ന ശാന്തമായ പുഴയോരത്തും, പടിഞ്ഞാറന്‍ കാറ്റ് കാതോരം കഥ പറയാന്‍ വരുന്ന കുന്നിന്‍പുറങ്ങളിലും കണ്ണിമാങ്ങയും അണ്ണാരകണ്ണനും കിന്നാരം ചൊല്ലുന്ന മാവിന്‍ ചുവട്ടിലുമെല്ലാം പാറി പറന്നു നടക്കാനും സ്വപ്നങ്ങളില്‍ ജീവിക്കാനുമാഗ്രഹിക്കുന്ന ഒരു തനി നാട്ടിന്‍പുറത്തുക്കാരന്‍... നിനക്ക് എന്ത് വരം വേണം എന്ന് ചോദിക്കുന്ന ദൈവത്തോട് എന്‍റെ ബാല്യകാലം തിരികെ വേണം എന്ന് പറയാന്‍, സംഭവിക്കില്ല എന്ന് അറിഞ്ഞിട്ടും വെമ്പലോടെ കാത്തിരിക്കുന്ന ഒരു കുട്ടികുറുമ്പന്‍... കുട്ടിക്കാലത്തോടും പ്രകൃതിയോടും തീവ്രാഭിനിവേശം ഉള്ളില്‍ സൂക്ഷിക്കുന്ന ഒരു വെറും സാധാരണക്കാരന്‍...എല്ലാ പുറംമോടികള്‍ക്കും അപ്പുറം ഞാന്‍ ഇത്രയോക്കയെ ഉള്ളൂ....