ഇനിയും തിരിച്ചറിയാത്ത നോവുകൾ

My blogs

About me

Links Wishlist
Interests മലയാള ഭാഷയ്ക്ക്‌ ഏറ്റവും അധികം എഴുത്തുകാരെ സമ്മാനിച്ചത്‌ പ്രവാസം എന്ന കൂടുവിട്ടുള്ള യാത്രയാണ്‌ അന്നം തേടിയും അഭയംതേടിയും പിറന്ന മണ്ണുവിട്ടുള്ള ഒരു ദേശാടനം അതിനിടയിൽ മറന്നു പോവാതെ മനസ്സിൽ സൂക്ഷിച്ച അക്ഷരത്തിന്റെ മഞ്ചാടി സുകൃതം അല്ലെങ്കിൽ ഒ‍ാർമ്മകളുടെ മയിൽ പീലിതുണ്ട്‌ ഒരു പക്ഷേ കൃത്യമായ നിലപാടുതറകളോ ഓർമകളുടെ വീണ്ടെടുക്കലുകളൊ ഒന്നുമില്ലാതെ ശരാശരി നിരൂപണത്തിനാൽ നിഷ്ക്കരുണം തള്ളിക്കളയാവുന്നവയോ ആണ്‌ ഇവയിൽ പലതും എങ്കിലും സുപ്രസിദ്ധിയുടെ മോഹങ്ങളില്ലാതെ പിറന്നുവീണ ഈവരികൾക്ക്‌ സ്വയം സാക്ഷിനിൽക്കുന്ന നിരവധി മാനങ്ങളുണ്ട്‌.