Mujeeb Rahman

My blogs

About me

Gender Male
Industry Advertising
Occupation Designer
Location Malaz, Riyadh, Saudi Arabia
Introduction ഇനിയും കാണാത്ത ആത്മാവിനെ തേടിയാണ് ഈ യാത്ര. യാത്രയില്‍ പകലും രാത്രിയും വരുന്നു; നന്മയും തിന്മയും പോലെ.പ്രകറ്തിയില്‍ രാത്രിക്കും പകലിനും ഒരേ തൂക്കം.എന്നില്‍ ഇളകിയാടുന്ന നന്മ തിന്മകളുടെ ത്രാസില്‍ ചെകുത്തന്‍റെ പൊട്ടിച്ചിരി, മാലഖയുടെ കണ്ണൂനീര്‍.മുഖം നഷ്ട്പ്പെട്ട ഞാന്‍ അലയുകയാണ്.വഴിയറിയാതെ കാറ്റില്‍ അലയുന്ന അപ്പൂപ്പന്‍ താടി പോലെ.മരണം എന്‍റെ മുഖത്തെ വീണ്ടെടുത്തേക്കാം. അതുവരെ തുടരട്ടെ ഞനീ യാത്ര. ഞാന്‍ മുജീബ് റഹ്മാന്‍.മലപ്പുറം ജില്ലയില്‍ പൊന്മള പഞ്ചായത്തില്‍ മാണൂര്‍ എന്ന ഗ്രാമത്തില്‍ എന്‍റെ വീടും കുടുംബവും.ഉപ്പ കുഞ്ഞിക്കോയ, ഉമ്മ ആയിഷ,അനിയന്‍ മുര്‍ഷിദ് റഹ്മാന്‍ പിന്നെ ഞാനും. ഇനിയും അവസാനിപ്പിച്ചിട്ടില്ലാത്ത ഉപ്പയുടെ പ്രവാസജീവിതത്തിന്‍റെ ബാക്കിപത്രമെന്നോണം 2003 - ല്‍ ഞനെന്‍റെ പ്രവാസമാരംഭിച്ചു.അങ്ങിങ്ങായി എവിടെയും നിലയുറക്കതെ പല ജോലികള്‍ക്കൊടുവില്‍ റിയാദിലെ മലാസ് എന്നിടത്ത് ജമാല്‍ ജറൂദി എന്ന കമ്പനിയില്‍ നിലയുറപ്പിച്ചിരിക്കുന്നു(?).പല സ്കൂളുകളിലൂടെയായിരുന്നു എന്‍റെ s.s.l.c വരെയുള്ള വിദ്യാഭ്യാസ ജീവിതം.ശേഷം ഡിഗ്രിയും പ്രീഡിഗ്രിയും കോട്ടക്കലിലെ ഒരു പ്രൈവറ്റ് സ്ഥപനത്തില്‍.പിന്നെ കോഴിക്കോട് Asset International എന്ന Computer Institute-ല്‍ നിന്നും e-com, one year course തീര്‍ത്തു. ഒരുപാട് നല്ല സ്മരണകളും അനുഭവങ്ങളും സമ്മാനിച്ച Cybex Infosis ഉം I.T Zeal ഉം എന്നിലെ ഗ്രാഹാതുരതയാണ്.
Interests Music my soul, Reading my passion, computer Multimedia works my blood, Watching Cinema my Time Pass
Favorite Movies I like Padma Rajan, Bharathan, Mani Rathnam, Shanker's Films. Also I enjoy English Thriller, Adventure, Scientific, Historic, and Action Movies.
Favorite Music A.R Rahman Magical music is my Heart Beats. Babu Raj style is flowing traditional feelings in my mind. DevaRajan & Ravindran’s Rhythm is my Nostalgia. Ilayaraja’s touch is my wonder Passion. Nadeem Sharvan‘s melodies great asset of my loneliness moments.
Favorite Books I like Basheer & Sherlock Holms Books all what they wrote. My Favorite Writers: - Guru Nitya Chaitanya Yati, MT, T. Padmanabhan, MadhaviKutty, T.V Kochu Vava My Favorite Books: - Yayaathi, Oru Sankeerthanam Pole, Makkayilekkulla Paatha, Ini njaan Urangatte.