രാധാകൃഷ്ണന്‍.കെ.ആര്‍

My blogs

About me

Gender Male
Industry Construction
Occupation ഡോക്യുമെന്‍റ് കണ്ട്രോള്‍
Location എഡ്മന്‍റണ്‍ , ആല്‍ബെര്‍ട്ട, Canada
Links Audio Clip, Wishlist
Introduction കാനഡയിലെ എഡ്മന്‍റണ്‍ എന്ന നഗരത്തില്‍ ( http://en.wikipedia.org/wiki/Edmonton ) താമസിക്കുന്ന ഒരാളാണ് ഞാന്‍. മലയാള ഭാഷയെയും സാഹിത്യത്തെയും വളരെയേറെ ഇഷ്ടപ്പെടുന്നു.എന്നെ ബന്ധപ്പെടുവാന്‍ താല്പര്യമുണ്ടെങ്കില്‍, ദയവായി radhaknkr@hotmail.com എന്ന അഡ്രസ്സില്‍ എഴുതുക.
Interests സൌഹൃദം, ഇന്‍റര്‍നെറ്റ്‌, സഞ്ചാരം, വായന, സംഗീതാസ്വാദനം, സിനിമ, അന്തര്‍ദ്ദേശീയ വാര്‍ത്തകള്‍, സ്പാനിഷ്‌ ഭാഷാ പഠനം, കുതിര സവാരി
Favorite Movies മലയാള സിനിമകള്‍, തമിഴ് സിനിമകള്‍, ഒമാര്‍മുഖ്താര്‍, പാപില്ലോണ്‍, ബെന്‍ഹര്‍, കാതല്‍ കൊണ്ടേയ്ന്‍, കാക്ക കാക്ക, പിതാമഹന്‍, കാഴ്ച
Favorite Music ബീഥോവെന്‍റെ സിംഫണികള്‍ (5, 6, 9 ), കര്‍ണാടക സംഗീതം (`ഓ ജഗദംബ` - ശ്യാമശാസ്ത്രി കൃതി), പഴയ മലയാള സിനിമാപ്പാട്ടുകള്‍, തമിഴ് സിനിമാപ്പാട്ടുകള്‍.
Favorite Books അഭിജ്ഞാനശാകുന്തളം, മഹാഭാരതം, മലയാള നോവലുകളും കഥകളും, ജാക്ക് ലണ്ടന്‍റെ കഥകളും നോവലുകളും, കെന്നെത്ത് ആന്‍ഡേഴ്സന്‍റെയും ജിം കോര്‍ബെറ്റിന്‍റെയും നായാട്ടുകഥകള്‍, വിക്ടര്‍ യൂഗോയുടെ `പാവങ്ങള്‍`, മുല്‍ക്ക് രാജ് ആനന്ദിന്‍റെ 'കൂലി'