നൗഷാദ് കിളിമാനൂര്‍

My blogs

Blogs I follow

About me

Gender Male
Industry Advertising
Occupation Bussiness Executive
Location തണല്‍, കിളിമാനൂര്‍, തിരുവനന്തപുരം, ഫോണ്‍: 050 21 22 675, India
Links Wishlist
Introduction എന്റെ കവിതകള്‍ കന്യകളല്ല... മണിമാളികയിലെ മദാലസകളല്ല... പരുക്കന്‍ തറകളില്‍ ഒരിലയുടെ മറവില്‍ അന്തിയുറങ്ങുന്ന അഭിസാരികകളാണ്. എനിക്ക് കവിതയെന്നാല്‍ ഇടവേളകളിലെ ആനന്ദമല്ല... കറുത്ത സത്യങ്ങള്‍ക്കെതിരെയുള്ള ഒരു പോരാളിയുടെ ആക്രോശം പോലെ ഇടിനാദമാണ്... ചുറ്റുപാടുകളിലെ അരുതായ്മകള്‍ക്കെതിരെയുള്ള കലാപമാണ്‌... എന്റെ കവിതകളില്‍ കോമളപദങ്ങളുടെ പ്രലോഭാനീയത അഭിസാരികയുടെ ക്ഷണം പോലെ നിഷിദ്ധമാണ്‌..... വൃത്തനിബദ്ധതയും താളാത്മകതയും കയ്യൊഴിഞ്ഞ തീക്ഷ്ണമായ വാക്കുകളുടെ കനലെഴുത്താണ് മര്‍ദിതന്റെയും ചൂഷിതന്റെയും നിലപാട് തറയാണ്‌. ചിലപ്പോള്‍ ഞാന്‍ തന്നെയാണ്...
Interests വായന, കവിതാരചന, ചിത്രരചന
Favorite Music ഗസല്‍