BAHUTHANTHRIKA
My blogs
| Gender | Male |
|---|---|
| Industry | Communications or Media |
| Location | VADAYAR, KERALA, India |
| Introduction | സാമൂഹിക വിഷയങ്ങള്‍--സാഹിത്യം-സംഗീതം- നാടകാദി ദൃശ്യ കലകള്‍-എന്നിങ്ങനെ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും താത്പര്യമുള്ള വ്യക്തി; രിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗ്സ്ഥന്‍; കവിത, നാടകം, ലേഖനങ്ങള്‍ എന്നിവ എഴുതാന്‍ ശ്രമിക്കാറുണ്ട്. |
| Favorite movies | സാമാന്യ ബോധത്തെ അവഹേളിക്കാത്ത ഏല്ലാ സിനിമകളും, ചിന്തയെ ഉണര്‍ത്തുന്ന എല്ലാ സിനിമകളും; വൈകാരികമായ ഹൃദയ സ്പര്‍ശന ക്ഷമതയുള്ള എല്ലാ സിനിമകളും...ഒരു മൌലികവാദിയല്ല; ഏന്നാല്‍ മന്ദബുദ്ധിയും അല്ല. |
| Favorite music | പഴയ മലയാള-ഹിന്ദി സിനിമാപ്പാട്ടുകള്‍; പുതിയ ഗസലുകള്‍; കര്‍ണാടക സംഗീതം; കഥകളി സംഗീതം |
| Favorite books | നിരവധി; നിരവധി; ചെറുപ്പം മുതലേ നല്ല സാഹിത്യവുമായി അടുത്തിടപഴകാന്‍ ധാരാളം അവസരം കിട്ടി; നന്നായി തന്നെ വായിച്ചു...വായിക്കുന്നു |

