Blogger
Hashiq
On Blogger since: November 2010
Profile views: 3,931

My blogs

Blogs I follow

About me

GenderMale
IndustryEngineering
OccupationProc. Engr.
LocationSaudi Arabia
Introductionഅന്ന്, ഉപജീവനമാര്‍ഗം തേടി കടല് കടന്ന മറ്റൊരു പേര്‍ഷ്യക്കാരന്‍. ഇപ്പോള്‍, അക്കരെയുള്ള നാട്ടിലേക്ക് തിരികെപോകാന്‍ വെമ്പുന്ന തനിനാടന്‍ മലയാളി !!!
Interestsവെറുതെ ഇരിക്കുക. വെറുതെ ഇരുന്ന് ബോറടിക്കുമ്പോള്‍ കുറച്ചു മാറി പോയി വീണ്ടും വെറുതെ ഇരിക്കും. ചുമ്മാ...... നമ്മുടെ കാര്യത്തില്‍ ആരെങ്കിലും അഭിപ്രായം പറയുന്നത് തീരെ ഇഷ്ടമല്ല. പക്ഷേ, മറ്റുള്ളവന്റെ കാര്യത്തില്‍ വലിഞ്ഞു കേറി അഭിപ്രായിക്കും- വലത് വശത്ത് നിന്ന്, ഇടത് വശത്തേക്ക് പോകുന്ന ബസിന് കൈ കാണിക്കുന്നത് പോലെ.
Favorite moviesഓ ..നമുക്കങ്ങനെ വല്യ ഭാവമൊന്നുമില്ല.. കണ്ടാല്‍ ഉറക്കം വരാത്തതെന്തും കാണും.
Favorite musicMelodies..സംഗീതത്തില്‍ വല്യ പിടിപാടൊന്നുമില്ല. എങ്കിലും അത് അറിയാവുന്നവനെ തിരഞ്ഞ് പിടിച്ച് കുറ്റം പറയും.
Favorite booksജീവിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ അച്ചടി വായന മറന്നുപോയോ എന്നൊരു സംശയം. !!!!!!
Google apps
Main menu