ayatha

About me

Links Audio Clip
Introduction അയാത എന്നത് ഒരു സ്വപ്നമാണ് . എന്നെങ്കിലും പൂർത്തിയാവും എന്നുറപ്പുള്ള സ്വപ്നം. വർഷങ്ങൾക്ക് മുൻപ് മനസിൽ വിപ്ലവത്തിന്റെ, മനുഷ്യ മോചനത്തിന്റെ സ്വപ്നങ്ങളും പേറി മടപ്പള്ളി കോളേജിൽ ജീവിച്ചിരുന്ന ഒരു കൂട്ടം ചാങ്ങാതിമാരുണ്ടായിരുന്നു. സ്വാശ്രയ സമരത്തിന്റെ തീഷ്ണതകൾക്കൊടുവിൽ വിശ്വസിച്ച പ്രസ്ഥാനം തന്നെ ആശയങ്ങളെ ഒറ്റു കൊടുത്തപ്പോൾ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യ നീതിയെന്ന ഒറ്റക്കാരണം പറഞ്ഞു ജാതിമത കച്ചവട സംഘങ്ങളെ കുടിയിരുത്തിയപ്പോൾ തകരന്നു പോയവർ. അവരുടെ ഒത്തു ചേരലിൽ നിന്നാണ് അയാതയുടെ പിറവി. വരികൾക്കിടയിലൂടെ വായിക്കാനും കാണാത്തത് കാട്ടിതരാനും ആശയങ്ങൾക്ക് മൂരച്ചകൂട്ടാനുമാണ്അയാത ശ്രമിക്കുന്നത്.