നന്ദു കാവാലം

My blogs

Blogs I follow

About me

Gender Male
Industry Publishing
Occupation മീഡിയ പേര്‍സണ്‍
Location ദുബൈ, യു എ ഇ, United Arab Emirates
Introduction എഴുത്തുകാരന്റെ വരികള്‍ ഇരുട്ടിനെ കീറിമുറിച്ചെത്തുന്ന ഒരു ഉരുള്‍ പൊട്ടലാണ്. ഉരുളിനെ തടഞ്ഞു നിര്‍ത്താനാവില്ല.ഇരുട്ടിനെയും.ഇവിടെ ഞാനാകുന്ന ഉരുള്‍ , അനുഭവങ്ങളും തപ്ത നിശ്വാസങ്ങളും ഇട കലര്‍ന്ന് പതഞ്ഞ് ഒഴുകുകയാണ്. തടയണ്ട.ഒഴുകട്ടെ. ഒഴുകി തീരട്ടെ... ( നാട്ടില്‍ കാവാലത്തു ജനിച്ച ഞാന്‍ , അവിടെ ജനിച്ച മഹാന്മാരായ പലരുടെയും മുന്നില്‍ ആരുമല്ല.കാവാലത്തെ മണ്ണില്‍ ലയിച്ച എന്റെ അമ്മാവന്‍ അയ്യപ്പപ്പണിക്കരുടെ മറു കുറിയോടെ, നമ്മുടെ പ്രിയ കവി ഒ.എന്‍.വി. കുറുപ്പു സാറിന്റെ ആമുഖത്തോടെ, നമ്മുടെ പ്രിയങ്കരനായ ടി പദ്മനാഭന്‍ മാഷ് പ്രകാശനം ചെയ്ത നുള്ളൂ എന്ന 72 കവിതകളുടെ സമഹാരത്തില്‍ നിന്നുള്ള കുറച്ചൂ കവിതകള്‍ ആദ്യമായി ഇവിടെ പകരട്ടെ..)
Interests writing short stories based on NOT dreams or colors, BUT real life experiences and guesses.., also poetry, from miniature to pages of poetry. visiting places, listening to music, rewarding a free smile to innocent fellow humans, share what i have with the one who needs are my hobbies
Favorite Movies random hearts-harrison ford, message in a bottle- kevin costner, Cast Away, Deer Hunter-Robert D'Nero
Favorite Music anand shankar, bheemsen joshi, red hot chilli peppers, pink floyd
Favorite Books pamman-brandu, madhavikkutty-ente katha, manju-MT, yogasana- veelurji, osho- rajnish

You've just inherited a manufacturing plant that specializes in plastics. What are you going to make?

make some thing which wont disturb the nature and environment. some plastic which will soon be earth friendly