Luttappi Kuttan

My blogs

About me

Gender Male
Industry Student
Occupation വിദ്യാര്‍ത്ഥി ആണെന്ന് പറഞ്ഞില്ലേ...പിന്നെ തൊഴില്‍ ഉണ്ടോന്നു ചോദിക്കുന്നതെന്തിനാ........?????
Location Thrissur, kerala, India
Introduction ഓ...എന്നാ പറയാനാ......എന്നെ കുറിച്ച് തന്നെയാ ഈ ബ്ലോഗ്‌ മൊത്തം......!!!!
Favorite Movies ലാലേട്ടന്റെ എല്ലാ പടവും ഫസ്റ്റ് ഡേ കാണും.....ഇടക്കിട്ട് മമൂക്കയുടെ പടവും കാണും.....!!!!!
Favorite Music നല്ല നല്ല മ്യൂസിക്‌ കേള്‍ക്കും ......ഇപ്പൊ വിരഹ മ്യൂസിക്‌ ആണ് കൂടുതല്‍ ഇഷ്ടം.....!!!!!!
Favorite Books ബാലരമ ഇഷ്ടമായിരുന്നു.....ഇപ്പൊ 10 രൂപ ആയില്ലേ....അതോണ്ട് മേടിക്കാറില്ല......മനോരമ വീകലി വായിക്കാറുണ്ട്.....ട്രെയിനില്‍ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ "മോഹന്‍ലാല്‍ ടൈംസ്‌"മേടിക്കാറുണ്ട്.....!!!!!