തിളക്കം ബാലവേദി

My blogs

About me

Industry Education
Location riyadh, azeeziya, Saudi Arabia
Introduction കോഴിക്കോട് മര്‍‌ക്കസുദ്ദഅവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സി ഐ ഇ ആറിന്റെ പാഠ്യപദ്ദതിയും പഠനരീതിയുമനുസരിച്ച് സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ - റിയാദിനു കീഴില്‍ റിയാദ് - അസീസിയയില്‍ പ്രവാസി വിദ്യാര്ത്ഥികള്ക്കായി നടത്തപ്പെടുന്ന മതപഠന സംരംഭമാണ് ദാറുല്‍ ഫുര്‍‌ഖാന്‍ മദ്‌റസ. 1995നവംബറില്‍ ആരംപിച്ച മദ്‌റസ ഇന്ന്‍ വളരെ കാര്യക്ഷമമായും ആസൂത്രിതമായും നടത്തപ്പെടുന്നു. പതിനാലു കുട്ടികളുമായി ആരംഭിച്ച മദ്‌റസയില്‍ ഇന്ന്‍ ഇരുന്നൂറോളം വി്ദ്യാര്ത്ഥികള്‍ പഠിക്കുന്നുണ്ട്. ഒന്നാം ക്ലാസിനു മുന്പ് ഒരു ക്ലാസും ഒന്നാം ക്ലാസ് രണ്ടു ഡിവിഷനുമടക്കം എട്ടു ക്ലാസുകളുണ്ട്. മൂന്ന്‍ അധ്യാപികമാരടക്കം പന്ത്രണ്ട് അധ്യാപകരും മദ്രസയില്‍ സേവനം ചെയ്യുന്നുണ്ട്. അസീസിയയിലെ ദാറുല്‍ ഫുര്ഖാന്‍ തഹ്ഫീദുല്‍ ഖുര്‍ആനുമായി സഹകരിച്ചാണ് മദ്‌റസയുടെ പ്രവര്‍ത്തനം.