Jawahar Dreams

My blogs

Blogs I follow

About me

Gender Male
Occupation Document Controller
Location Manjeri, Malappuram Dist., Kerala - 676122, India
Links Wishlist
Introduction വളരെ ചെറിയ മോഹങ്ങളും സ്വപ്നങ്ങളും മാത്രമുള്ള, ജാതി മത സാഹോദര്യംനിലനിന്നു കാണാന്‍ആഗ്രഹിക്കുന്ന, പട്ടിണിയും കഷ്ട്ടപ്പാടും ഇല്ലാത്ത ഒരു ലോകം സ്വപ്നം കാണുന്ന ഒരു സാധാരണക്കാരന്‍..
Interests സാംസ്കാരിക പ്രവര്‍ത്തനം, രാഷ്ട്രീയ നിരീക്ഷണം, ബ്ലോഗെഴുത്ത്.. ഒരേ വീട്ടില്‍ തന്നെ പല മതങ്ങളില്‍ വിശ്വസിക്കുന്ന, അച്ഛനും മകനും മരുമകള്‍ക്കും വേറെ വേറെ മതം തിരഞ്ഞെടുക്കാന്‍ അവകാശമുള്ള, അങ്ങനെ ജീവിക്കുന്നവരെ കാണുമ്പോള്‍ നെറ്റി ചുളിക്കാത്ത ഒരു സമൂഹത്തിന്റെ കൂടെ ജീവിക്കാനാണ് എനിക്കേറെയിഷ്ടം.
Favorite Movies നടന്മാര്‍ക്ക് പകരം കഥാപാത്രങ്ങളെ മനസ്സില്‍ തങ്ങി നിര്‍ത്തുന്ന നല്ല സിനിമകള്‍
Favorite Music ബാബുരാജ്, രവീന്ദ്രന്‍ എന്നിവരുടെ എല്ലാ ഗാനങ്ങളും
Favorite Books ബഷീറിന്റെ ഒരുവിധം എല്ലാം.