സത്യാന്വേഷി

My blogs

About me

Introduction ശരി ശരിയെന്നും തെറ്റ് തെറ്റെന്നും തുറന്നുപറയാന്‍ ആര്‍ജ്ജവമുള്ള ഒരു വിശ്വാസി. സ്വന്തം ബുദ്ധി പണയം വെക്കാത്തവന്‍. എല്ലാ മതങ്ങളും ദൈവപ്രോക്തങ്ങള്‍ ആണെന്നു ആത്മാര്‍ഥമായി വിശ്വസിക്കുന്നവന്‍. വിവരം വെക്കുന്തോറും സ്വന്തം വിവരക്കേട് സ്വയം അനുഭവപ്പെടുന്നവന്‍. ഏതു വിഷയവും സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവന്‍. ഭൂരിഭാഗം ബ്ലോഗര്‍മാരെയും പോലെ ഒരു പ്രവാസി.