പൂച്ച സന്ന്യാസി

My blogs

About me

Gender MALE
Industry Education
Occupation Teaching
Location താനെ, മഹാരാഷ്ട്ര., India
Introduction എന്നെകുറിച്ച് എനിക്ക് പറയാന്‍ ഒന്നുമില്ല. എന്നെ അടുത്തറിഞ്ഞവര്‍ക്ക് മാത്രം എന്നെപറ്റി അറിയാം. എന്നെകുറിച്ച് മറ്റുള്ളവര്‍ അറിയണം എന്നും ഇല്ല. കാരണം ഇന്ന് ബന്ധങ്ങള്‍ക്ക് യാതൊരു വിലയും ഇല്ല. ഒപ്പത്തിനൊപ്പം ഉണ്ടെങ്കില്‍ ആളുകള്‍ നമ്മുടെ കൂടെ നില്‍ക്കും, അല്ലെങ്കില്‍ കാര്യം കാണാന്‍ വേണ്ടി നമ്മളെ കൂടെ നിര്‍ത്തിയെന്നിരിക്കും. എന്നാല്‍ നമ്മുക്ക് ഒരാവശ്യം വരുമ്പോള്‍, നാം നീറുന്ന മനസ്സുമായ് ജീവിക്കുമ്പോള്‍ , നമ്മെ മനസ്സിലാക്കാനോ ഒന്ന് ആശ്വസിപ്പിക്കുവാനോ ആരും കാണില്ല. അതുകൊണ്ട് തന്നെ ഞാന്‍ എന്റെ ഹ്യദയത്തില്‍ , വലിയ അക്ഷരങ്ങള്‍കൊണ്ട് കുറിച്ചിട്ടു, ‘ ആരെയും പൂര്‍ണ്ണമായ് വിശ്വസിക്കുകയോ ഹ്യദയത്തില്‍ പ്രതിഷ്ടിക്കുകയോ അരുത്’.
Interests മലയാളം, ഇന്റര്‍നെറ്റ്, സുഹ്യദ്ബന്ധം, പാചകം, അധ്യാപനം, മതപരമായ ചടങ്ങുകള്‍, പിന്നെ ചെറിയ രീതിയില്‍ വാര്‍ത്തകള്‍ ശേഖരിക്കുകയും വിതരണം ചെയ്യുകയും ...
Favorite Movies വലിയ താല്പര്യം ഒന്നും ഇല്ല
Favorite Music കേള്‍ക്കാന്‍ ഇമ്പം ഉള്ളതെല്ലാം ഇഷ്ടമാണ്.
Favorite Books പ്രത്യേകിച്ച് ഒന്നുമില്ല