ഗീതു മോഹനന്‍
My blogs
Blogs I follow
| Introduction | എന്നെക്കുറിച്ച് എനിക്കും വ്യക്തമായ പിടിയില്ല..ഇടയ്ക്കു് തുലാമാസത്തിലെ ഇടിവെട്ടിനൊപ്പം വരുന്ന ഗര്‍ജ്ജിക്കുന്ന മഴയാവാറുണ്ട്.ഇടയ്ക്ക് അത്തം കറുപ്പിക്കാന്‍ വരുന്ന ചാറ്റല്‍ മഴ..ഇടമുറിയാതെ പെയ്ത് ഇടങ്ങേറാക്കാറുമുണ്ട്.മഴക്കാറുരുട്ടിക്കാണിച്ച് പെയ്യാതെ പറ്റിച്ചൊളിക്കാറുണ്ട് ചിലപ്പോള്‍.വല്ലപ്പോഴും പുതുമണ്ണ് മണക്കാന്‍ വേണ്ടിമാത്രവും പെയ്യും.ഋതുഭേദത്തിന്‍റ്റെ ചട്ടക്കൂടിലൊതുങ്ങാത്ത ഒരു പേരില്ലാമഴ, ഞാന്‍.... |
|---|

