റാഷി

My blogs

About me

Introduction കണ്ണൂര്‍ ജില്ലയിലെ വിളക്കോട് എന്ന സുന്ദരഗ്രാമം ആണെന്റെ നാട്. ഇപ്പോള്‍ ദുബായ് എന്ന മഹാനഗരത്തില്‍ ജീവിക്കുന്നു. എന്റെ ആശയങ്ങളും അഭിപ്രായങ്ങളും സ്വപ്നങ്ങളും ഞാനിവിടെ കുറിക്കുന്നു, ഈ ആശയങ്ങളൊന്നും സ്ഥായി അല്ലെന്ന തിരിച്ചറിവോട്കൂടി തന്നെ. അറിവ് ആശയ രൂപീകരണത്തെ സ്വാധീനിക്കും എന്ന തിരിച്ചറിവില്‍, അറിവില്‍ പൂര്‍ണത ഇല്ല എന്ന തിരിച്ചറിവില്‍, ഞാനും എന്റെ അഭിപ്രായം പറയുന്നു. ഇത് എന്റെ ഒരു വീക്ഷണം മാത്രം, നിങ്ങള്ക്ക് നിങ്ങളുടെ വീക്ഷണം ആവാം. അത് കമന്റുകള്‍ ആക്കാന്‍ ശ്രമിക്കുമല്ലോ..