മാട്ടൂക്കാരന്‍...

My blogs

Blogs I follow

About me

Gender Male
Occupation accountant
Location kannur, kerala
Introduction ഞാന്‍ മുസമ്മില്‍ ഇബ്‌ന്‍ അബൂബക്കര്‍. സ്നെഹിക്കുന്നവര്‍ എന്നെ “muzu” എന്ന് വിളീക്കും. എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്ന് പണ്ട് ആരാണ്ടോ പറഞില്ലെ..ഞാനും ഏതാണ്ട് അങ്ങനെ തന്നെയാ..പിന്നെ ഞാനെവിടെന്നാണെന്നായിരിക്കും. ലോകസഞ്ചാരി ഇബ്‌ന്‍‌ ബത്തൂത്തയുടെ കാലടിസ്പര്‍ശനമേറ്റ് പുളകിതമായ, ഹരിതസുന്ദര ദേശം, മാട്ടൂല്‍. ഒരു ഭാഗത്ത് അറബിക്കടലിന്റെ ഇരംബലും മറ്റൊരു ഭാഗത്ത് കളകളാരവം മുഴക്കുന്ന വളപട്ടണം പുഴ ഒരു ഭാഗത്ത് ഇവ രണ്ടും സംഗമിക്കുന്ന സുന്ദര വേദി അഴീക്കല്‍... (അടിച്ച് മാറ്റിയതല്ലട്ടാ.. സ്വയംതൊഴില്‍ ഉല്‍പ്പന്നമാ....) ഇപ്പൊ ഇവിടെ ദുബായില്‍ ജീവിതം കണക്കുകൂട്ടി ഒപ്പിക്കാനായി ഒരു കമ്പനിയില്‍ കണക്കപ്പിള്ളയായി ജോലി ചെയ്യുന്നു.. അങ്ങനെ ജീവിതം അടിച്ചു പോളിച്ചു പോകുന്നു.... ദൈവത്തിനു സ്‌തുതി... ആയിരമായിരം.. അക്ഷരങ്ങള്‍ പരിചിതമാക്കിയ ഗുരുവിനും ജന്മം തന്ന അമ്മയ്‌ക്കും.. അഹങ്കാരം ഒരു ദൌര്‍ബല്യമായ ഞാന്‍ ഈ ബ്ലൊഗ് തുടങ്ങിയത് വലിയ കവിയോ എഴുത്തുകാരനോ ആവാനൊന്നുമല്ല.... നമ്മള്‍ക്കും ഈ കോപ്പ് പറ്റോന്നു നോക്കാലോ.. ന്താ ശരിയല്ലേ..
Interests യാത്രകള്‍, പുസ്തകം വായന ചാറ്റിംഗ് ഗ്രാഫിക് ഡിസൈനിങ്ങ്
Favorite Movies അങ്ങനെയൊന്നുമില്ല മമ്മുക്കാന്റെ എല്ലാം ഇഷ്ടമാ... പിന്നെ ഓസ്കാറു കിട്ടിയ സ്ലം‌ഡോഗ് മില്യണയര്‍....
Favorite Music ഏആര്‍ റഹ്‌മാന്‍
Favorite Books എല്ലാം ഇഷ്ടമാ.....