azizvelimukk

My blogs

About me

Location velimukk, malappuram ,kerala
Introduction ഗോതമ്പ് നുരുക്കിന്റെയും, റവ യുടെയും ഉപ്പുമാവ് തിന്നു നടന്ന എല്‍ പി സ്കൂള്‍ ജീവിതവും, പള്ളിതൊടിയിലെ പാറക്കുഴിയില്‍ നിന്നും തവളാ പൂടലുകളെ(വാല്‍ മാക്രി ) പിടിച്ചു മീന്കുഞ്ഞുങ്ങളാണെന്നു പറഞ്ഞു കുപ്പിയിലാകി വളര്‍ത്തിയ യു പി സ്കൂള്‍ കാല ഘട്ടവും വെളിമുക്ക് വി ജെ പി എ എം യു പി സ്കൂളില്‍ . ക്ലാസ് കട്ട് ചെയ്തു പനമ്പ്ര ഓല ടാക്കീസില്‍ മാടിനിക്ക് പോയ ഹൈസ്കൂള്‍ ജീവിതം ചേളാരി .ജി എച് എസ്സില്‍ , എന്‍ സി സി യി ലും, കോഴിക്കോട് സര്‍വകലാശാല അതലടിക് ടീമിലും വിലസി നാഷണല്‍ ലവലില്‍ എത്തിയ കോളേജു ജീവിതം പി എസ് എമ്മോ തിരുരങ്ങാടിയില്‍, അതിന്റെ മികവില്‍ പിന്നീട് പെരിന്തല്‍മണ്ണ പൊളി ടെക്നികില്‍,ഇതൊക്കെയാണ് ക്വാളിഫിക്കേഷന്‍, ഇപ്പോള്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ ടെലഫോണ്‍ ടെക്നിശ്യനായി ജോലി ചെയ്യുന്നു, കളത്രവും രണ്ടു കുളന്തയും,