കമ്പിളികെട്ട്

My blogs

About me

Gender Male
Location Dubai, United Arab Emirates
Introduction വിരോധം അത് അന്ധമാകരുത്, വിമര്‍ശനം അത് അസത്യമാകരുത്, പ്രവേശനം അത് നുഴഞ്ഞുകയറി ആകരുത്, പ്രബോധനം അത് വളഞ്ഞ വഴിയില്‍ ആകരുത്, രാഷ്ട്രീയപ്രവര്‍ത്തനം അത് ദുര്‍മാര്‍ഗത്തിലാകരുത്, സാമൂഹ്യ സേവനം അത് ഒളിഅജണ്ടക്കുവേണ്ടി ആകരുത്, മതം അത് അധികാര സംസ്ഥാപനത്തിന് വേണ്ടി ആകരുത് എന്ന് ആഗ്രഹിക്കുന്ന ഒരാള്‍. അതുകൊണ്ടുതന്നെ ഇത്തരം അരുതായ്മകള്‍ പലപ്പോഴും കണ്ടപ്പോള്‍ ഒന്നു വിളിച്ചുപറയാന്‍ ആഗ്രഹിച്ചിരുന്നു. ഈ ബ്ലോഗ് അതിന്നുകൂടിയുള്ള ഒരു അവസരമാകട്ടെ.