ജനകീയ വികസന സമിതി - വേളം

My blogs

About me

Introduction പൊതു പ്രവര്‍ത്തനം ജന നന്മക്കാവണമെന്നാഗ്രഹിക്കുന്ന എല്ലാവരുടെയും വേദിയത്രെ ഇത്. പൊതു ഖജനാവും, മാനുഷിക മൂല്യങ്ങളും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുന്ന താങ്കളുടെതും. ഓര്‍ക്കുക, ദുഷ്ടന്റെ അക്രമത്തേക്കാള്‍ അപകടകരം അറിവുള്ളവന്റെ മൌനവും നിസ്സംഗതയുമത്രേ ! സുഹൃത്തെ, ഗാന്ധിജിയുടെ രാമരാജ്യവും ഖലീഫ ഉമറിന്റെ ക്ഷേമരാഷ്ട്രവും താങ്കളുടെ സ്വപ്നമെങ്കില്‍ ഈ ചുവടുവെപ്പുകള്‍ക്ക് കരുത്തേകുക. കാരണം ജനപക്ഷരാഷ്ട്രീയത്തിന്റെ മുദ്രാവാക്യം ജനസേവനം ദൈവാരാധന എന്നത്രെ. ജാതി, മത, വര്‍ഗ, വര്‍ണ വേര്‍തിരിവുകള്‍ക്കതീതമായ മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ ഒരു പൊതു ജിവിതവും രാഷ്ട്രീയവും നമ്മുടെ നാട് ഉറ്റു നോക്കുന്നു. രാജ്യത്തെയും രാജ്യ നിവാസികളെയും ഒറ്റു കൊടുക്കുന്ന പരമ്പരാഗത രാഷ്ട്രീയ വീതം വെക്കലുകാരെ കയ്യൊഴിയാതെ ഇനി തരമില്ല.