Ajesh Krishnan

My blogs

Blogs I follow

About me

Gender Male
Industry Maritime
Occupation local purchaser / inventory controller
Location അബുദാബി, United Arab Emirates
Links Audio Clip
Introduction കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തില്‍നിന്നും ലോകത്തിന്‍റെ വിശാലതയിലേക്ക് നടന്നു തുടങ്ങിയപ്പോള്‍ പലപ്പോഴും പകച്ചുപോയ ഒരു സാധാരണക്കാരന്‍ .... ജീവിതം വായിച്ചാലും അറിയാന്‍ ശ്രമിച്ചാലും ഒരിക്കലും എങ്ങുമെത്തില്ല എന്നു തിരിച്ചറിവുകിട്ടിയ ഒരു വിദ്യാര്‍ഥി..... ഒരുപാടൊരുപാട് സ്വപനങ്ങളോ പ്രതീക്ഷകളോ ഒന്നും വച്ചു പുലര്‍ത്താത്ത തികച്ചും എളിയ ജീവിതം മാത്രം കാംക്ഷിക്കുന്ന ഒരു നാട്ടിന്‍പുറത്തുകാരന്‍ .... ഇങ്ങനെയൊക്കെ പറഞ്ഞാല്‍ അതാണ്‌ ഈയുള്ളവന്‍ !
Interests സാഹിത്യം, സംഗീതം, അഭിനയം, നൃത്തം, ജ്യോതിഷം എന്ന് തുടങ്ങി കായികം ഒഴികെ എന്തും ഇഷ്ടം.
Favorite Movies cinema paradiso, forrest gump, kaancheevaram.........എല്ലാ തരം സിനിമകളും ഇഷ്ടം.
Favorite Music എല്ലാ തരം സംഗീതങ്ങളും...എന്നാലും ക്ലാസിക്കല്‍/, ഗസല്‍ ശാഖകളോട് പ്രത്യേക മമത.
Favorite Books മനുഷ്യന് ഒരാമുഖം, i too had a love story, മയ്യഴി പുഴയുടെ തീരങ്ങളില്‍, നാലുകെട്ട്, രണ്ടാമൂഴം, ഖസാക്കിന്റെ ഇതിഹാസം, ശനിദശ......അങ്ങിനെ ഒരു പാട്...കയ്യില്‍ കിട്ടുന്നതെന്തും.