Blogger
ബൈജു മണിയങ്കാല

    Contact me

  • Email
  • byjunarayan@gmail.com
On Blogger since: April 2013
Profile views: 5,798

My blogs

Blogs I follow

About me

GenderMale
IndustryBusiness Services
OccupationChartered Accountant
Locationചടയമംഗലം , India
Introduction സ്വന്തം വിഹ്വലതകളെ എഴുത്തിന്റെ വിഹായസ്സിലെയ്ക്ക് അക്ഷരകുതിരകളാക്കി മെരുക്കിയെടുക്കുന്ന ഇടം
Interestsസ്നേഹിതരെ ഞാൻ ഈ ബ്ലോഗിൽ കുറിക്കുന്ന വരികൾ എന്റെ അറിവില്ലായ്മ മാത്രം ആണ്, ആരുടെയെങ്കിലും വികാരമോ വിശ്വാസങ്ങളോ വൃണപ്പെടുത്താൻ ബോധപൂർവ്വം ശ്രമിച്ചിട്ടില്ല, അബോധത്തിൽ സംഭവിച്ചതിനു ഞാനോ നിങ്ങളോ ഉത്തരവാദി അല്ല, എന്തെങ്കിൽ രീതിയിൽ ഈ ബ്ലോഗ്‌ നിങ്ങളുടെ വികാരത്തെയോ, വിശ്വാസത്തെയോ അനുഷ്ടാനങ്ങളെയോ വൃണപെടുത്തും എന്ന് തോന്നിയാൽ അപ്പോൾ അവിടെ വച്ച് ബ്ലോഗ്‌ ഉപേക്ഷിക്കുവാനും. ദീർഘ നിശ്വാസം എടുക്കുവാനും നിങ്ങൾക്ക് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ ഒരു വികാരത്തെയും മനാപമാനത്തെയും അളക്കുവാൻ ഈ ബ്ലോഗ്‌ ഉപയോഗിക്കരുത് അതിനു ഞാനോ ഈ ബ്ലോഗോ ഉത്തരവാദി ആയിരിക്കുന്നതല്ല സ്നേഹ പൂർവ്വം ബ്ലോഗ്ഗർ!
Favorite moviesതൂവാനത്തുമ്പികൾ, ജാലകം, ഗീതാഞ്ജലി ലിസ്റ്റ് ഇത്രയും ഒരുപാടു ഇഷ്ടപെട്ട സിനിമകൾ അപൂർണം
Favorite musicപി. ജയചന്ദ്രൻ
Google apps
Main menu