rajeshkalakaran

My blogs

About me

Gender Male
Industry Arts
Occupation പടം വര
Location ഹരിപ്പാട്, കേരളം, India
Introduction പേര് രാജേഷ്‌ എന്നാണെങ്കിലും കൂട്ടുകാരൊക്കെ വിളിച്ചു വിളിച്ചു കലാകാരൻ എന്നായി .ചിത്രങ്ങൾ വരക്കുക എന്നതാണ് തോഴില്എങ്കിലും അതിൽ കൂടുതൽ അത് മനസ്സിന് സന്തോഷം നൽകുന്ന ഒരു പ്രവർത്തി ആയി മാറി. നാട്ടിലെ തൊഴിൽ രഹിത ചിത്രകാരനിൽ നിന്ന് മരുഭൂമിയിലെ തൊഴിൽ ഉള്ള ചിത്രകാരനായി പുരോഗമനം കിട്ടി .മരുഭൂമിയിലെ ചില വേളകൾ മനസ്സിൽ തോന്നുന്ന മങ്ങിയ വരികൾ ..നിറം കുറഞ്ഞ ചില ചിത്രങ്ങൾ ഇവ ഒക്കെ ഇങ്ങനെ ഫേസ് ബുക്ക് ,ബ്ലോഗ്‌ എന്നിവയിലൂടെ അങ്ങ് പബ്ലിഷ് ചെയ്യ്തു സായൂജ്യം അടയുന്നു .അറിയപെടാത്ത ഒരുപാട് വ്യാകുലതകൾ കൂട്ടിനുള്ളപ്പോൾ ഇതിൽ ഇങ്ങനെ ഒക്കെ എഴുതിയും വരച്ചും നേരം കളയുന്നു
Interests പടം വര, ചിലപ്പോള്‍ ഒക്കെ കവിത ചൊല്ലണമെന്ന് തോന്നും
Favorite Movies ഉള്ളടക്കo, moonnam pakkam, thalavattam, idanazhiyil oru kalocha.
Favorite Music പാതിരാമഴയേതോ ...... varuvanillarumee .. unarumee ganam
Favorite Books നീര്‍മാതളം പൂത്ത കാലം