ചങ്ങാതി കൂട്ടം

My blogs

Blogs I follow

About me

Location Ala - Chengannur, Kerala, India
Introduction ഇത് ഒരു കവലയാണ്... വര്‍ഷങ്ങള്‍ക്കു മുന്‍പ് വിങ്ങുന്ന മനസ്സോടെ വിട പറഞ്ഞു പിരിഞ്ഞ ഞങ്ങള്‍ കൂട്ടുകാര്‍ ഒത്തു ചേരുന്ന കവല. ഓരോ സുഹൃത്തിനെയും തിരികെ കിട്ടുമ്പോള്‍ അറിയാതെ പഴയ തല്ലുകൊള്ളിതരവും,വിവരക്കേടുകളും, കളിയും ചിരിയും ഒക്കെ നിറഞ്ഞ ആ കാലം മനസ്സില്‍ ഓടി എത്തുന്നു. കാലം നമ്മെ ഓരോരുത്തരെയും എത്ര മാത്രം മാറ്റിയിരിക്കുന്നു!എങ്കിലും എല്ലാവരും ഒത്തു ചെരുമ്പോള്‍ നമ്മള്‍ പതിനാറു കൊല്ലം പിന്നിലേക്ക്‌ പോകുകയല്ലേ?