ദിലീപ്‌ നെല്ലുള്ളിക്കാരന്‍

My blogs

Blogs I follow

About me

Gender MALE
Industry Advertising
Occupation GraphiC designeR
Location Thrissur,Chelakkara, Kerala, India
Introduction ഞാന്‍ ദിലീപ്‌ നെല്ലുള്ളിക്കാരന്‍ തൃശ്ശൂരിലെ ചേലക്കര എന്നാ ഗ്രാമത്തില്‍ നെല്ലുള്ളിയില്‍ ബാലകൃഷ്ണന്‍റെയും സുമതിയുടെയും മകനായി ജനിച്ചു. ഇപ്പോള്‍ ഹൈദ്രാബാദില്‍ ഗ്രാഫിക് ഡിസൈനര്‍ ആയി ജോലി ചെയ്തു വരുന്നു. സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെ കവിതകള്‍ എഴുതി സാന്നിധ്യം രേഖപ്പെടുത്തിയ വ്യക്തി. "അക്ഷരത്തെറ്റുകള്‍ ആത്മകഥ പറയുന്നു" പേരില്‍ ബ്ലോഗില്‍ കവിതകള്‍ എഴുതുന്നു വിലാസം : ദിലീപ്‌ നെല്ലുള്ളിക്കാരന്‍ നെല്ലുള്ളിയില്‍ (വീട്) ചേലക്കര , തൃശൂര്‍ പിന്‍ : 680586