വഴിപോക്കന്‍™

My blogs

About me

Gender Male
Industry Engineering
Occupation ഹാര്‍ഡുവെയര്‍
Location കൊല്ലം, കേരള, India
Links Audio Clip
Introduction ദേവീ ഇന്നെന്‍ പാന പാത്രം നിറഞ്ഞു തുളുമ്പിയിരിക്കുന്നു എന്‍റെ പാദങ്ങള്‍ക്ക്ഇടയിലൂടെ കാലമറിയാതെ കടന്നു പോകുന്നു മരിച്ചു പോയ ഇന്നലയെ പറ്റി ജന്മമെടുക്കാത്ത നാളയെ ചൊല്ലി എന്തിനു വേദനിക്കുന്നു നീ ഇന്നിന്‍റെ മാധുര്യം നമുക്കവശേഷിക്കുന്നു നിറഞ്ഞ പാന പാത്രം നിന്നെ കാത്തിരിക്കുന്നു
Interests വായി നോക്കി നടക്കുക എന്നതാണ് ഇഷ്ട വിനോദം, പിന്നെ നടക്കുന്നതിനിടയില്‍ കാണുന്നതിനെ കുറിച്ച് അറിയുന്ന പോലെ എഴുതുക, കയ്യില്‍ കിട്ടുന്നതെടുത്തു കാണുന്നവരെ അടിക്കുക, ഇതെല്ലാമാണ് മുഖ്യ വിനോദങ്ങള്‍
Favorite Movies സിനിമകള്‍ കാണുന്നത് ഇഷ്ടമാണ്, പക്ഷെ ഇഷ്ടപ്പെട്ടവ തിരെഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടാണ്
Favorite Music ഹാ സംഗീതം ...അതാണെന്റെ ഊര്‍ജ്ജം, നല്ല സംഗീതം അത് ഇതു ഭാഷയിലായാലും, ഇതു ഉപകരണത്തില്‍ നിന്നായാലും ഇഷ്ടമാണ്
Favorite Books വായിച്ചിട്ടുള്ള പുസ്തകങ്ങളില്‍ ഏറെയും ഇഷ്ടമാണ് എന്ത് ചവറും വായിക്കും, നിങ്ങള്‍ ഞാനെഴുതുന്നത് വായിക്കും പോലെ