Crazy Writer

My blogs

Blogs I follow

About me

Gender Male
Location India
Introduction ആര്‍ക്കും മൊത്തമായി മനസ്സിലാക്കാന്‍ നിന്നു കൊടുത്തിട്ടില്ല , ഇതുവരേയ്ക്കും . അല്പം പൊങ്ങച്ചം, ധാര്‍ഷ്ട്യം, അസൂയ, വാശി എന്നിവയൊക്കെ കൈമുതലായുണ്ട് . അവസരം കിട്ടുമ്പോഴൊക്കെ മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ പാകത്തിനു ഉപയോഗിക്കുന്നു. ദൗര്‍ബല്യങ്ങള്‍ കുറേയുണ്ട് , ഉണ്ടായിരുന്ന രണ്ടെണ്ണം ഇപ്പൊ വേറെ ആരുടെയോക്കെയോ ദൗര്‍ബല്യങ്ങളാണെന്ന് തോന്നുന്നു . പറയേണ്ടത് എന്നെ അറിയുന്നവരാണ് . നല്ലത് പറയാന്‍ വഴിയൊന്നുമില്ല :) അതുകൊണ്ട് എന്നോട് തന്നെ ചോദിച്ചാല്‍ മതി. ഒരു നല്ല സുഹൃത്ത്‌ അതിലും നല്ല സഹോദരന്‍ ഒരു നല്ല മകനാവാനുള്ള പ്രയത്നമിപ്പോഴും തുടരുന്നു .... എഴുത്തിനെ സ്നേഹിക്കുന്നു ... എഴുതാനും ശ്രമിക്കാറുണ്ട് .. എന്നാല്‍ എഴുതാനറിയുമോ എന്നാരെങ്കിലും ചോദിച്ചാല്‍ ഇല്ലെന്ന് പറഞ്ഞ് കൈ മലര്‍ത്തി കാണിക്കേണ്ടി വരും . പൊടിക്ക് വായനയുണ്ട് . ഫുട്ബോള്‍ ഭ്രാന്തനാണ് , മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ജീവനും . എഴുതി പണ്ടാരമാടങ്ങാനും ഞാന്‍ വല്യ സംഭവമാണെന്ന് കാണിക്കാനുമല്ല ഈ ബ്ലോഗെഴുത്ത് . മറിച്ച് ഞാന്‍ തന്നെ തോണ്ടുന്ന ശവക്കുഴിയാണിത്. ഒരിക്കലെന്നില്‍ ജീവിച്ചിരുന്ന എഴുത്തിന്‍റെ ശവക്കുഴി . ഒരു മുന്‍വിധിയും പാലിക്കാത്ത എഴുത്തിലേക്ക് സ്വാഗതം . ഇതെന്‍റെ വഴി . ഞാന്‍ തിരഞ്ഞെടുക്കുന്ന CRAZINESS.
Interests ഫുട്ബോള്‍ അത് കഴിഞ്ഞേ ഉള്ളു എന്തും .
Favorite Movies മഞ്ചാടിക്കുരു, വിന്നൈതാണ്ടി വരുവായ, വാരണം ആയിരം, ബ്ലാക്ക്‌, മലേന, ട്വെല്‍വ് ആന്ക്രി മെന്‍
Favorite Music രഹ്മാന്‍
Favorite Books എം മുകുന്ദന്‍, എം ടി, പൌളോ കൊയ്‌ലോ, പിന്നെ പറയാന്‍ കൊള്ളാത്ത പലതും