Blogger
രഘുനാഥന്‍
On Blogger since: June 2008
Profile views: 9,885

My blogs

Blogs I follow

About me

GenderMale
IndustryBusiness Services
Occupationവെള്ളമടി (ചെടികള്‍ക്ക് ) വെടി പറച്ചില്‍. (നാട്ടുകാരോട് )
Locationതാമല്ലാക്കല്‍ , ഹരിപ്പാട്, കേരളം, India
Introductionഞാന്‍ രഘുനാഥന്‍....ഇന്ത്യന്‍ ആര്‍മിയിലെ ഒരു മുന്‍ സൈനികന്‍ ‍. ആറുകളും തോടുകളും കളിവള്ളങ്ങളും വയലേലകളും കുണ്ടും കുഴിയും നിറഞ്ഞ നാട്ടില്‍ നിന്നും പത്തും ഗുസ്തിയും പാസായി പട്ടാളത്തില്‍ ചേര്‍ന്ന് പതിനെട്ടു വര്‍ഷം രാജ്യ സേവനം ചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. പഴയ വീര കഥകളുടെ അയവിറക്കലാണ് ഇപ്പോഴത്തെ സ്ഥിരം പരിപാടി.
Interestsവെറുതെ ഇരിക്കാനാ കൂടുതല്‍ താത്പര്യം.പക്ഷെ ഭാര്യ സമ്മതിക്കുന്നില്ല.
Favorite moviesബോര്‍ഡര്‍, കീര്‍ത്തിചക്ര, ഇവയൊന്നുമല്ല.അങ്ങിനെ ഒരു സിനിമ ഇതുവരെ ആരും നിര്‍മിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം.
Favorite musicദാസേട്ടന്‍ പാടുന്നതെല്ലാം ഇഷ്ടമാണ്.കൂടുതല്‍ ഇഷ്ടം "അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍" എന്ന ഗാനം.
Favorite booksപുസ്തകം വായിക്കുന്നത് വലിയ വിഷമമുള്ള കാര്യമാ ഒരുപാട് വായിക്കണമെന്നുണ്ട്....പക്ഷെ സമയം കിട്ടണ്ടേ?...സമയം കിട്ടിയാലും പുസ്തകം കിട്ടണ്ടേ...പുസ്തകം കിട്ടിയാലും വായിക്കേണ്ടേ?.... മൊത്തം പ്രോബ്ലമാ..... (ഖസാക്കിന്റെ ഇതിഹാസം....ചെമ്മീന്‍....കയര്‍.....കള്ള്... അങ്ങനെ അങ്ങനെ...)
Google apps
Main menu