കുഞ്ഞാക്കാന്റെ യാഹു

My blogs

Blogs I follow

About me

Introduction ഞമ്മള് കുഞ്ഞാക്ക.ഇഞ്ഞെപ്പറ്റി ഞാനൊന്നും പറീണില്ല, പച്ചെ ഇങ്ങ്ക്ക് ഞമ്മള് ഇതിലിടിണ ബല്ല ഫോട്ടത്തിനും എന്തെങ്കിലും അയിപ്രായം ഇണ്ടെങ്കി അബടെ comments എന്നിടത്ത് ഇങ്ങള് അതങ്ങട്ട് എയ്തിക്കോളീം.അപ്പൊ ഞമ്മക്ക് മനസിലാവോലോ, എങ്ങ്നണ്ട് ഞമ്മളെഫുദ്ധി,പിന്നെ ഈ കോളത്തില് ഞമ്മള് ഇഞ്ഞെപ്പറ്റി ഒന്നും എയ്തിണില്ലാ,കാരണം എന്താന്ന് ബെച്ചാ ഞമ്മള് എന്നും ലെയ്‌വായി കാണല്ലെ പഹയമ്മാരെ, പിന്നെ ഇബടെ ഒന്ന് എയ്താന്‍ നിക്കണോ.