ഒളരി അഭിലാഷ്

My blogs

Blogs I follow

About me

Gender Male
Industry Engineering
Occupation student
Location തൃശൂര്‍, .കേരളം, India
Links Audio Clip
Introduction അഭിലാഷ് 21 വയസ്സ് . 50 കിലോ . ഭാരം 165 സെന്റി മീറ്റര്‍ ഉയരം. ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍ . പിതാവ് ആന്റോ ഗള്‍ഫിലായിരുന്നു ഇപ്പൊ നാട്ടില്‍ കൃഷി . അമ്മ ഗ്രയ്‌സ് അധ്യാപിക ആയിരുന്നു. ചേട്ടന്‍ ഗ്ലാഡ് സണ്‍ ഒരു കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ . എന്റെ മെയിന്‍ പണികള്‍ ബ്ലോഗുകളും പുസ്തകങ്ങളും മാസികകളും എഴുതല്‍/വായിക്കല്‍ . കൂട്ടുക്കാരെ ഉപദേശിക്കല്‍ ( ചൊറിയല്‍ എന്നും പറയാം) സൈക്ക്ളിലും ബൈക്കിലും ഒറ്റയ്ക്ക് വിജനമായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കല്‍ . സംഗീതം കേള്‍ക്കല്‍ . പിന്നെ കുറെ ഉടായിപ്പ് വിദ്യകള്‍ ഉണ്ടാക്കല്‍.. വിദ്യാഭ്യാസം പത്താം ക്ലാസ്സ്‌ സെയിന്റ് അലോഷ്യസ് കോളേജ് സ്കൂള്‍ ,എല്‍ത്തുരുത്ത്,തൃശൂരില്‍ നിന്നും . ഹയര്‍ സെക്കന്ററി സെയിന്റ് തോമസ്‌ കോളേജ് സ്കൂള്‍,തൃശൂരില്‍ നിന്നും. എഞ്ചിനീയറിംഗ് ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ചെറുതുരുത്തിയില്‍ നിന്നും. പിന്നെ വേദ ഉപദേശത്തില്‍ 3 വര്‍ഷ ഡിപ്ലോമ കാലിക്കറ്റ്‌ യൂണിവേഴ്സിട്ടിയില്‍ നിന്നും നിന്നും . മറ്റുള്ളവ ഉപന്ന്യാസ മത്സരത്തില്‍ ഒരു സംസ്ഥാന അവാര്‍ഡ്‌ ... വിവിധ പത്ര മാഗസിനുകളില്‍ ഒമ്പതില്‍ പരം ലേഖനങ്ങള്‍ ..
Interests travelling lonely... reading childrens books, creating blogs
Favorite Movies big b passion of christ fanaa slum dog taare sameen par
Favorite Music harris jayaraj ouseppachan
Favorite Books all childrens books.. balarama, balabhoomi, balamangalam, all evening papers, ..