NZ

About me

Gender Female
Industry Engineering
Introduction കൊലുസ്സ് (Meaning: Anklet) എന്താ ഈ 'കൊലുസ്സ്'ന്നാണോ? മണി കെട്ടിയ കൊലുസ്സുകൾ എപ്പോളും കിലും കിലും കിലുങ്ങില്ലേ? ഞാനും അതുപോലെയാ.. ഏതുനേരവും ചിലച്ചു കൊണ്ടിരിക്കും.. അതുകൊണ്ടാണെന്നു തോന്നുന്നു, അന്നും ഇന്നും എനിക്കേറ്റവും ഇഷ്ടമുള്ള ആഭരണവും കൊലുസ്സു തന്നെ! Follow for more!!
Interests ഒറക്കം, പിന്നേം ഒറക്കം
Favorite Movies Harry Potter, Pranchiyettan and the Saint
Favorite Books Aadu Jeevitham, Harry Potter