വിവരദോഷി

About me

Occupation സാരോപദേശം
Location ബൂലോഗം
Introduction വിവരദോഷി. വിവരം ജാസ്തി. ഒന്നിലുമില്ല ഒരു ബോധവും ഒന്നും. പത്താം ക്ളാസില്‍ തോറ്റു. മൂന്നു വട്ടം സെപ്റ്റംബര്‍, മാര്‍ച്ച് പരീക്ഷയെഴുതിയും തോറ്റു. കല്ലുമ്മേക്കായ കച്ചവടം നടത്തി നോക്കി. അതും പൊട്ടി. ഇപ്പം കരമടി - കരയിലിരുന്ന് കടലിലോട്ടു ചൂണ്ടയിടല്‍. അതാണു പണി
Interests പ്രതികരണം നഷ്ടമാവുന്നിടത്ത് പ്രതികരിക്കുക ആര്‍ജവം നഷ്ടമായ സാമൂഹിക പശ്ചാത്തലങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ടവരോടു പക്ഷം ചേരുക.
Favorite Music വന്ദേമാതരം, ദേശീയഗാനം
Favorite Books ഖുറാന്‍, ഗീത, ബൈബിള്‍