biju

My blogs

About me

Location India
Introduction നല്ല കൂട്ടുകാര്‍ എന്നത് മടിയില്ലാതെ കരുതുകയും , പരിധിയില്ലാതെ ഓര്‍ക്കുകയും ,പ്രതീക്ഷിക്കാതെ തിരയുകയും , യാതൊരു ബന്ധവുമില്ലാതെ സ്നേഹിക്കുകയും ചെയുന്ന ആള്‍ ആകുന്നു.................. ഒരിക്കലും ഉടയാത്ത ഒരു ഹൃദയം ഉണ്ടാക്കുക. ആരെയും മുറിവെല്‍പ്പിക്കാതെ ഒരു പുഞ്ചിരി ഉണ്ടാക്കുക....ആരെയും വേദനിപിക്കാതെ ഒരു സ്പര്‍ശനം ഉണ്ടാക്കുക........ഒപ്പം ഒരിക്കലും അവസാനിക്കാത്ത ഒരു സൌഹൃദം ഉണ്ടാക്കുക............... അതായിരിക്കണം നമ്മുടെ ഈ കൂട്ടായ്മയുടെ ലക്‌ഷ്യം