reena

My blogs

Blogs I follow

About me

Gender Female
Location India
Introduction എന്നെ പറ്റി ഞാന്‍ എന്താ പറയുക ..അറിയില്ല .. എങ്കിലും മഴയെ സ്നേഹിക്കുന്ന .. എല്ലാരേയും..വിശ്വസികുകയും സ്നേഹിക്കുകയും ചെയ്യും എന്റെ കൂട്ടുകാര്‍ പറയുക ഞാന്‍ മണ്ടിയാണ് എന്നാ .. ചിലപ്പോ ശെരിയായിരികും..അവരാണല്ലോ നമ്മളെ ഏറ്റവും കൂടുതല്‍ മനസിലാകുന്നത് . .എന്റെ സുഹൃത്ത്‌ ആന്റി ഒരു ബ്ലോഗ്‌ ഉണ്ടാക്കി . അത് കണ്ടപ്പോ എനിക്കുമൊരാശാ.ഒരെണ്ണം ഉണ്ടാക്കിയാല്‍ എന്താ . പിന്നെ ഒന്നും നോക്കിയില്ല. അതിപ്പോ ഇങ്ങിനെ ആയി.. ബാക്കി ഞാന്‍ വഴിയെ പറയാം .. അത് പോരേ.