THELIMA

My blogs

Blogs I follow

About me

Gender Male
Industry Publishing
Location VATAKARA, KERALA, India
Introduction ചെറുപ്പത്തിലെ തുടങ്ങിയ തുറന്ന വായനയും, വായന നല്കിയ അറിവുകളും, അറിവിന്റെ വെളിച്ചവും , ആ വെളിച്ചത്തിലുള്ള സാമൂഹിക നിരീക്ഷണവും, എന്റെ ചിന്തകളെ പ്രഫുല്ലമാക്കി. ചോദ്യങ്ങള്ക്കും സംശയങ്ങള്ക്കും വിശുദ്ധ വിലക്കുള്ള ദര്ശനത്തോട് മനസ്സ് കൊണ്ട് വിട ചൊല്ലി. അങ്ങിനെ ഒരുപടി ചോദ്യങ്ങളും , ഒരു പിടി ഉത്തരങ്ങളും ആയി ജീവിത യാത്ര തുടരുന്നു. എന്റെ അറിവുകള് പരിമിതമാണ്. ഞാന് പൂര്ണ്ണനല്ല. കാരണം ഞാന് മനുഷ്യനാണ്. വളരെ വിനയത്തോടെ പറയട്ടെ. അറിവിന്റെ പരിമിതിയില് എനിക്ക് നേടാന് സാധിക്കുന്ന ഉത്തരങ്ങള്, ചിന്തയും, ചോദ്യവും, സംശയങ്ങളും കൂടാതെ അന്തമായി സ്വീകരിക്കുന്ന വിശ്വാസത്തെക്കാളും മഹത്തരമാണ് എന്ന് ഞാന് കരുതുന്നു.