...sαf√αℕ...

My blogs

About me

Gender Male
Location പഴബ്ബാലക്കോട്, പാലക്കാട്--കേരള, India
Links Wishlist
Introduction ആകുലതകളുടെ യൌ‍വ്വനത്തിലും ഉരുകിയമര്‍ന്ന കൌമാരത്തിനുമപ്പുറത്ത് തട്ടിപ്പറിക്കപ്പെട്ട ബാല്യത്തിനായ് കൈനീട്ടൂന്നവന്‍... നിങ്ങളിലൊരാള്‍...
Favorite Movies ചക്ദേ ഇന്ത്യാ...ആരണ്യകം, അലൈപായുതേ, അമരം, കിരീടം, എന്നെന്നും കണ്ണേട്ടന്റെ, അനിയത്തിപ്രാവ്, ജന്നത്ത്, ജബ് വി മെറ്റ്, ഫനാ, ഫിര്‍ ഹേരാ ഫേരി, സരോജാ, my name is khan, 3 ഇഡിയറ്റ്സ്, 2012, കേരളാ കഫെ, ‍, പൂവ്, കിലുക്കം, ചിത്രം, 7/ജി റെയിന്‍ബോ കോളനീ ( ശെല്‍ വാസ് മാസ്റ്റര്‍ പീസ്)പേരറിയാത്ത ചില ഫ്രഞ്ച് ചിത്രങ്ങള്‍, നാഷണല്‍ ട്രഷര്‍, റബ്നാ ബനാദിയാ ജോഡി, വിവാഹ്, കിസ്മത് കണക്ഷന്‍..ഗജിനി ( ഹിന്ദി വേര്‍ഷന്‍) ദേവദൂതന്‍, നിവേദ്യം, ഓ ലക്കി ഓയെ ലക്കി..:) പിന്നെ പപ്പേട്ടന്റെ എല്ലാ ഫിലിംസും.
Favorite Music music: പങ്കജ് ഉദാസിന്റെ ചില ഗാനങ്ങള്‍, കണ്ണാം തുബ്ബി പോരാമോ (കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ ) പനിനീരു പെയ്യും നിലാവില്‍ (പ്രേം പൂജാരി) ചന്ദ്ര ഹൃദയം താനെയുരുകും ( സത്യം, ശിവം, സുന്ദരം) പൊന്നോലത്തുബ്ബി ( മഴവില്ല് ) As long As you love me ( back street boys ) coco jumbo remix.. ഇരവാ പകലാ കുളിരാ വെയിലാ ( പൂവെല്ലാം ഉന്‍ വാസം) ജാധു ഹേ നഷാഹെ ( ജിസം ) മേ ഇഷ്ക് ഉസ്കാ വോ ആഷ്കീ ഹേ മേരീ (-----) മെരേ മെഹ് ബൂബാ ( പര്‍ദേശ് ) തുജ് മേ റബ് ദിക്താഹേ ( റബ്നേ ബനാദിയാ ജോഡി ) സുഖമോ ദേവി ( സുഖമോ ദേവി ) തേരീ ദീവാനീ ( കൈലേഷ് ഷേര്‍ ) now completely addicted to pankaj udas ഗസത്സ്.. എക്സട്രാ..എക്സട്രാ..എക്സട്രാ..
Favorite Books ചുള്ളിക്കാടിന്റേ കവിതകള്‍, പപ്പേട്ടന്റെ ചില ചെറുകഥകള്‍, ബാബു ഭരദ്വാജിന്റെ “പ്രവാസിയുടെ കുറിപ്പുകള്‍ “, ടോം സോയര്‍, ഓ എന്‍ വി കവിതകള്‍, രണ്ടാമൂഴം(എം ടി), പ്രവാചകന്റെ ഉദ്യാനം, ശവമാടങ്ങളുടെ നിലവിളികള്‍ ( ഖലീല്‍ ജിബ്രാന്‍) ഷെര്‍ലക് ഹോസ് കൃതികള്‍.... ഈ ഗണത്തില്‍പ്പെടുത്താവുന്ന മറ്റു ചിലതു കൂടെ..