നിയാസ്.പി.മുരളി

My blogs

Blogs I follow

About me

Industry Automotive
Occupation ഇൻഷുറൻസ് സർവെയെർ
Location പരപ്പനങ്ങാടി
Introduction മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി എന്ന തീരദേശഗ്രാമത്തിൽ ജനനം, ജീവിതവും അവിടെത്തന്നെ ഇതു വരെ! എന്നെ മാറ്റിയത് പറപ്പൂർ ഇസ്ലാമിയ കോളേജും എസ്.എസ്.എം പോളിടെക്നിക്കുമാണ്. ഇപ്പോൾ ഇൻഷുറൻസ് സർവെയർ ആയി മലപ്പുറത്തു ജോലി ചെയ്യുന്നു. അത്രമാത്രം അതിനുമപ്പുറം ചില വാക്കുക‌‌ളാണ് ഞാനും.... എഴുതപ്പെടാതെ പോകുന്ന.....
Favorite Movies മഴ
Favorite Music മഴകൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ