anamika
My blogs
Blogs I follow
Gender | Female |
---|---|
Location | palakkad, kerala, India |
Introduction | എന്നെ കുറിച്ച് പറയുകയാണെങ്കില്‍.. എന്തൊക്കെയോ ആവണം എന്ന് ആഗ്രഹിച്ചു പക്ഷെ ഒന്നും ആയില്ല.. പക്ഷെ നഷ്ടബോധം തീരെ ഇല്ല ... സ്കൂളില്‍ പഠിക്കുമ്പോള്‍ ആഗ്രഹം ഒരു ജേര്‍ണലിസ്റ്റ് ആവണം എന്നായിരുന്നു... പിന്നീട് എനിക്ക് കൌതുകം തോന്നിയത് സൈകോളജിയില്‍് ആണ് .. പക്ഷെ ഈ രണ്ടു മേഖലകളിലേക്കും തിരിയാന്‍ സാധിച്ചില്ല... എത്തിപ്പെട്ടത് എന്ജിനീയറിങ് ഫീല്‍ഡില്‍..പിന്നെ എന്‍റെ ഇഷ്ടങ്ങളെ കുറിച്ച് പറയുവാണേല്‍.. പാട്ട് കേള്‍ക്കാന്‍ ഇഷ്ടമാ.. ഒറ്റയ്ക്കിരുന്നു പാടാനും ഇഷ്ടമാ... മഴയത്ത് ജനലിലൂടെ പുറത്തേക്കു നോക്കാന്‍ ഒരുപാടു ഇഷ്ടമാ.. ഓരോ കഥകള്‍ വായിച്ചു അതിലെ കഥാപാത്രങ്ങളായി ജീവിക്കാന്‍ ഒരുപാടു ഇഷ്ടമാ.. ഈ വലിയ ലോകത്ത് ഞാന്‍ അരുമല്ലായിരിക്കാം... എന്നെ തിരിച്ചറിയുന്നത് കുറച്ചു പേര്‍ മാത്രമാവാം... പക്ഷെ അവരിലൂടെ എന്നും ജീവിക്കണം എന്നാണ് എന്‍റെ ആഗ്രഹം.. ഇതാണ് ഞാന്‍... ഇത്ര മാത്രമാണ് ഞാന്‍.. |
Interests | വായിക്കാനും എഴുതാനും ഒരുപാടു ഇഷ്ടമാണ്..പാട്ടുകേള്‍ക്കാന്‍ ഇഷ്ടമാണ്.. ഉറങ്ങാന്‍ ഇഷ്ടമാണ്.. സ്വപ്നം കാണാന്‍ ഇഷ്ടമാണ്.. |
Favorite movies | മേഘമല്‍ഹാര്‍ , മഴ , ആരണ്യകം , നഖക്ഷതങ്ങള്‍... |
Favorite music | പറയാന്‍ മറന്ന പരിഭവങ്ങള്‍... ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാന്‍ ഓമലെ.. ആരാദ്യം പറയും... |
Favorite books | ആന്‍ ഫ്രാങ്കിന്റെ ഡയറി.. നാലുകെട്ട്, മതിലുകള്‍, സ്മാരകശിലകള്‍, ഗൗരി,എന്റെ കഥ,3 mistakes of my life, revolution 2020, 2 states, one night at call centre,i too had a love story, can love happen twice? |