jeet
My blogs
| Gender | Male |
|---|---|
| Location | AL-Khuwair, Sultanate of Oman, Oman |
| Introduction | വാക്കുകള്‍ക്ക് വരച്ചു കാണിക്കാന്‍കഴിയാത്ത സൗഹൃദത്തിന്, മിഴികള്‍ക്കു മറച്ചു പിടിക്കാന്‍ കഴിയാത്ത കണ്ണുനീര്‍ തുള്ളികള്‍ക്ക്, ജന്മാന്തരങ്ങള്‍ക്കപ്പുറത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുനര്‍ജന്മത്തിന്, വിങ്ങലുകളില്ലാതെ കണ്ണീരില്ലാതെ പുഞ്ചിരിയില്‍ പൊതിഞ്ഞെടുത്ത വേര്‍പാടിന്, കണ്ണില്‍ നിന്നും കണ്ണിലേക്കും,കരളില്‍ നിന്നും കരളിലേക്കും ഒഴുകിയിരുന്ന സ്നേഹ പ്രവാഹത്തിന്റെ ഓര്‍മക്കായ്....ഒരിക്കലും ഓര്‍ത്തെടുക്കാന്‍ അരുതാത്ത ഓര്‍മക്കായ്. മനസ്സിലായവര്‍ക്കും,മനസ്സിലാകാത്തവര്‍ക്കും,പ്രശംസിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും ഇനി വരാനിരിക്കുന്നവര്ക്കും വായിക്കാനിരിക്കുന്നവര്‍ക്കും എന്റെ ലോകത്തിലേക്കു സ്വാഗതം............. |
| Interests | Loves blogging,freinds music |
| Favorite movies | Devils Advocate,Princess Diary |
| Favorite music | All kishore kumar hits |
| Favorite books | R.L.Stines,William Worsworth |
