baksh edayur

My blogs

Blogs I follow

About me

Links Audio Clip
Introduction ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ എടയൂര്‍ എന്ന വിശ്വസുന്ദരമായ കൊച്ചു ഗ്രാമം.സ്വാതന്ത്ര സമര കാലത്തുതന്നെ ചരിതത്തില്‍ ഇടം നേടിയ പ്രദേശം.വിവിധ മത വിശ്വാസികള്‍ ഒന്നിച്ചു ജീവിക്കുന്ന മതമൈത്രിയുടെ ഒരുപാട് കഥകള്‍ അയവിറക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ വലിയ പറമ്പില്‍ തറവാട്ടിലെ ഒരംഗം.