സ്നേഹ

My blogs

About me

Location ചെമ്മാപ്പിള്ളി, തൃശൂര്‍., കേരളം, India
Introduction "തൊട്ടാവാടി ചെടിക്കൊരു മണ്‍ തിട്ട മെനയാറുണ്ട് ഞാന്, നിന്റെ സ്വപ്നങ്ങളെ തൊട്ടുവാട്ടരുതെന്നു പറഞ്ഞതുകൊണ്ട്.." "നിലാവിന്റെ അനന്തതയിലേക്കലിഞ്ഞു ചേരാന്‍ എനിക്കൊരു സ്വപ്നമുണ്ട് .അതില്‍ എനിക്കൊരു ലോകമുണ്ട് .കിനാവിന്റെ അപാരതയിലേയ്ക്കെത്തി നോക്കുവാന്‍ എനിയ്ക്കൊരു കഥയുടെ ചിറകുണ്ട്.കറുത്തപാഥയില്‍ വെളിച്ചമായ് പൊഴിയുവാന്‍ കൊഴിഞ്ഞുവീഴുമൊരു തൂവലുമുണ്ട് ."