jamal|ജമാൽ
My blogs
Blogs I follow
Gender | Male |
---|---|
Location | MALAPPURAM, TANUR, India |
Introduction | ഞാൻ ജമാൽ (jamal) മലപ്പുറം ജില്ലയിലെ താനൂർക്കാരൻ അതേന്ന് നമ്മളെ മമ്മുട്ടി പണ്ട് ചക്ക തിന്നാൻ പോയ സ്ഥലം വിദ്യ 'അഭ്യാസ' മൊക്കെ കുറച്ച് നടത്തികഴിഞ്ഞ് ഭാരത മാതാവിന് മക്കൾക്ക് മുഴുവനും ജോലികൊടുക്കാനാവില്ല എന്ന് തോന്നിയപ്പൊ ഇറങ്ങി പുറെപ്പെട്ടു (കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് "ഇനി ഇവൻ ഇവിടെ നിന്നാൽ ഞങ്ങള് ഇവനെ തല്ലികൊല്ലും" എന്നു നാട്ടുകാർ പറഞ്ഞതു കേട്ടു വീട്ടുകാർ 'നാടുകടത്തി' എന്നൊക്കെ അസൂയക്കാർ പറയും) ഇപ്പൊൾ കാരക്കയുടെ,എണ്ണയുടെ,ഒട്ടകങ്ങളുടെ,ചുടുകാറ്റിന്റെ അങ്ങനെ പലതിന്റേയും നാടായ അബൂദാബിയിൽ.. now @ AbuDhabi |
Favorite books | കളിക്കുടുക്ക പിന്നെ ബാലരമ,ബാലമംഗളം,ബാലഭൂമി അങ്ങനെ നീണ്ട്പോണ ഒരു ലിസ്റ്റ് തന്നെ യുണ്ട് |