വിപിന്‍‌ദാസ്

My blogs

About me

Gender Male
Location Dortmund, Germany
Introduction തൃശ്ശൂര്‍ പുറനാട്ടുകര ആശ്രമം വിദ്യാലയത്തില്‍ നിന്നും, ഗുരുവായൂര്‍ ശ്രീകൃഷ്ണ കലാലയത്തില്‍ നിന്നും, ചിന്മയാ മിഷന്‍ സ്ഥാപനങ്ങളില്‍ നിന്നും. ചാടി.. ചാടി..പഠനം പൂര്‍ത്തിയാക്കി...തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു...ഇപ്പോള്‍.. ഓണ്‍ സൈറ്റ് എന്ന തല്ലിക്കൂട്ടിന്റെ ഭാഗമായി... കുറേ നാളത്തേക്ക്...ഇവിടെ..ശലഭ മീശക്കാരന്‍..ഹിറ്റ്ലറുടെ നാട്ടില്‍....
Interests ഏറ്റവും കൂടുതല്‍ ഇഷ്ടം.. ചെറുകഥകളോടാണ്.. പിന്നെ നോവല്‍...ലേഖനങ്ങള്‍... കൂടുതല്‍ മലയാളം തന്നെ ഇഷ്ടം...
Favorite Movies അങ്ങിനെ ഒന്നില്ല... എല്ലാ സിനിമയും ഇഷ്ടമാണ്...
Favorite Music South Indian...
Favorite Books മലയാളത്തില്‍..എം.ടി., മാധവിക്കുട്ടി, പിന്നെ വി.കെ.എന്‍... ഇവരുടെ രചനകള്‍... പിന്നെ..R.K.Narayanan.. In English, Paulo Coelho's The Alchemist, Don Brown.. etc.