DhanyaNair

My blogs

About me

Gender Female
Location Perth, Western australia, Australia
Introduction എന്നെ കുറിച്ച് എന്തു പറയാന്‍.. മഴയെ പ്രണയിച്ചു, പ്രണയത്തെ പ്രണയിച്ചു, സ്വപ്നത്തെ പ്രണയിച്ചു എന്നെന്നും കണ്ണന്‍റെതു മാത്രാമാകാന്‍ കാത്തിരിക്കുന്നൊരു രാധ.ഓരോ ശ്വാസത്തിലും ഞാനറിയുന്ന എന്നെയറിയുന്ന പുണ്യം അതാണെനിക്ക് കണ്ണന്‍.ഓരോ നിമിഷത്തിലും എന്നിലേക്കെത്തുന്ന പ്രണയത്തിന്‍റെ ചൂര് അതിലാണെന്റെ ജീവനും ജീവിതവും.. ചുരുക്കത്തില്‍ ഒരു കൃഷ്ണഭക്ത.. അതൊഴിവാക്കിയാല്‍ തികച്ചും സാധാരണക്കാരി....