പ്രമോദ്‌ കുമാര്‍

My blogs

About me

Gender Male
Industry Telecommunications
Occupation പത്രപ്രവര്‍ത്തനമായിരുന്നു തട്ടകം. ഇപ്പോള്‍ ഒരു ടെലികോം സ്ഥാപനത്തിനുവേണ്ടി വാര്‍ത്തകള്‍ എഡിറ്റ്‌ ചെയ്യുന്നു
Location മുംബൈ, മഹാരാഷ്ട്രം, India
Introduction മുംബയില്‍ താമസം. ജീവിക്കാനാവശ്യമായ വിഭവങ്ങള്‍ക്കായി മുംബയിലെ ഒരു കമ്പനിയില്‍ രാപകല്‍ അദ്ധ്വാനിക്കുന്നു. കൊല്ലമാണ്‌ സ്വന്തം രാജ്യം
Interests കൂടുതല്‍ എഴുതുകയും വായിക്കുകയും ചെയ്യണമെന്ന് സ്വപ്നം കാണുകയാണ്‌ പ്രധാന വിനോദം.
Favorite Movies പൊളിഞ്ഞ സിനിമകള്‍ കാണാന്‍ വളരെയിഷ്ടമാണ്‌
Favorite Music എന്തുകൊണ്ടോ മനുഷ്യനെ കരയിക്കുന്ന പാട്ടുകള്‍ എന്നെ വല്ലാതെ ആകര്‍ഷിക്കും
Favorite Books ഇതു വരെ വായിക്കാന്‍ കഴിയാത്ത, വായിക്കണമെന്ന് അതിയായ ആഗ്രഹമുള്ള പുസ്തകങ്ങള്‍